ഭഗവത് ഗീത - വിഷാദ യോഗം
രാജ്യ അവകാശ തര്‍ക്കം തീര്‍ക്കാന്‍ പാണ്ഡവരും കൌരവരും കുരുക്ഷേത്ര ഭൂമിയില്‍ യുദ്ധം കുറിച്ച്. കൌരവ സേന ത്തലവന്‍ഭീഷ്മ പിതാമഹന്‍ യുദ്ധം ആരംഭിച്ചു കൊണ്ട് ശംഖു മുഴക്കി . കൌരവ സേനയും കാഹളങ്ങള്‍ മുഴക്കി. യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് പാര്‍ഥന്‍ സാരഥി ശ്രികൃഷ്ണന്‍ത്തുടര്‍ന് പാര്‍ഥന്‍ പണ്ടവ പ്പടയും ശംഖു ഭേരികള്‍ മുഴക്കി .
അര്‍ജുനന്ടെ ആപേക്ഷ പ്രകാരം കൃഷ്ണന്‍ രഥം സൈന്യ മദ്ധ്യത്തില്‍ നിര്‍ത്തി. ഭിശ്മ - ദ്രോനാദികളെ ശത്രു പക്ഷത് കണ്ട പാര്‍ഥന്‍ ഇതിക്കര്തവ്യ മൂടനായി. തന്ടെ വാത്സല്യ പിതാമഹനെ യും പ്രാനന്നുപരി സ്നേഹിച്ചു ആദരിക്കുന്ന ഗുരുവിനെയും എഹ്തിരിടെണ്ടത് ഓര്‍ത്തു പാര്‍ഥന്‍ തകര്‍ന്നു. സ്വജന രക്ഷ ചെയ്തു വന്ന കൈ കൊണ്ട് സ്വജന ഹത്യ ചെയ്യാന്‍ ചിന്ദിക്കാന്‍ പോലും പാര്‍ത്ഥനു കഴിഞ്ഞില്ല. യുദ്ധം ചെയ്യില്ലെന്ന് ശ ദ്ടിച്ച്ചു ആസ്ത്ര - ശസ്ത്രഗല്‍ ഉപേക്ഷിച്ചു പാര്‍ത്ഥന്‍ ശോക-മൂകനായി ഇരുന്നു. ഇങ്ങനെ അര്‍ജുന വിഷാദ യോഗം ഇവിടെ പ്പറഞ്ഞു.
ഇത്തരം ധര്‍മ സങ്ങടങ്ങള്‍ എല്ലാവരുടെയും ജീവിത തില്‍ ഉണ്ടാകും . അപ്പോള്‍ ചിലര്‍ നിരാശ രായി ന്നിഷ്ക്രിയര്‍ ആകും . ചിലര്‍ ജീവിതം വെറുത്തു ആത്മഹത്യ ചെയ്യും . ചിലര്‍ എല്ലാം ദൈവ നിശ്ചയം എന്ന് കരുതി കാര്യങ്ങള്‍ ഓടു പൊരുത ത പെടാന്‍ ശ്രമിക്കും. വിവേവികള്‍ തന്ടെ പ്രശ്നം വേണ്ടപ്പെട്ടവര്‍ ഓടു പങ്കിടു പോം വഴി യും ആത്മ ചിന്തകകും ഒരുങ്ങും.. അങ്ങനെ ജീവിത ത്തിലെ ഒരു വിഷമ ഖട്ടം മനുഷ്യനെ വിഷാദ യോഗത്തില്‍ എത്തിച്ചു ആത്മാ അന്വേഷണ ത്തിനു വഴി ഒരുക്കുന്നു.
ഇവിടെ അര്‍ജുനന്‍ ഭാഗ്യവാന്‍ ആയിരുന്നു. കാരണം,അവനു മാര്‍ഗ ദര്‍ശി ആയി സദ്ഗുരു യോഗേശ്വരന്‍ ശ്രികൃഷ്ണന്‍ ന്നെ തന്നെ ലഭിച്ച്ഹു. അത് പോലെ നിങ്ങളും ഭാഗ്യവാന്‍ മാര്‍ തന്നെ. ഒരു പക്ഷെ അര്‍ജുനനേക്കാള്‍ , കാരണം ഒരു വിശദ യോഗം അനുഭവിക്കാതെ തന്നെ അതി പവിത്ര മായ അതി ഗോപ്യ മായ , അറിവിന്ടെ അറ്റമമായ സംഖ്യ - കര്‍മ-സന്യസാദി യ്യോഗങ്ങളെ പഠിക്കാരായി. ആതിനു വഴി ഒരുക്കിയ വ്യാസ മഹാമുനിക്ക് നമസ്ക്കാരം , ശ്രീകൃഷ്ണ പരമാത്മനെ നമഹ: